"Welcome to Prabhath Books, Since 1952"
What are you looking for?

ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ

4 reviews

നിയമങ്ങൾ മുറുക്കിപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തൻറെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തൻറെ ഈ ആത്മകഥ വായനക്കാരുടെ ജീവിത അനുഭവം മാറ്റിവരയ്ക്കും. ഉപഗുപ്തൻറെ 'ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ' നമ്മുടെ ആത്മസാഹിത്യത്തിനും നമ്മുടെ മൊത്തം മലയാളസാഹിത്യത്തിനും ഒരു മുതൽക്കൂട്ടുതന്നെ.

ജി.എൻ.പണിക്കർ, അവതാരികയിൽ 

270 300-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support